ആറ്റിങ്ങൽ: പൊയ്കമുക്ക് ഷഹിൻ വില്ലയിൽ പരേതനായ സെയ്നുദ്ദീെൻറ ഭാര്യ സുലേഖ ബീവി (78) നിര്യാതയായി. മക്കൾ: ജുബേരിയ, സുലൈമാൻ (ഗൾഫ്), ഷാജിന്നിസ, പരേതനായ ഹാഷിം. മരുമക്കൾ: സുബൈർ, അസീന, ഷജിന.