ആറ്റിങ്ങൽ: ആലംകോട് കെ.എം.വി ഹൗസിൽ കെ.സി. ഹരിഹരൻ നായർ (81) നിര്യാതനായി. ഭാര്യ: ലീലകുമാരി. മക്കൾ: ഹരിത, സന്ധ്യ, ഡോ. രമ്യ. മരുമക്കൾ: ജയകുമാർ, തുളസി, വാസുദേവക്കുറുപ്പ്.