ആറ്റിങ്ങല്‍: തോട്ടവാരം പണയില്‍ പുത്തന്‍വീട്ടില്‍ സുഗതന് (75) നിര്യാതനായി. സഹോദരങ്ങള്‍: സുശീലന്, പരേതനായ വാമദേവന്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.