ചീരാണിക്കര: കറ്റയിൽ തടത്തരികത്ത് വീട്ടിൽ പരേതനായ മനോഹരെൻറയും സുധർമയുടെയും മകൻ അനിൽകുമാർ (47) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: അർച്ചന, അരുൺ. മരുമക്കൾ: സജി, ശ്രീരേഖ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.