ആറ്റിങ്ങല്‍: ആലംകോട് അയിക്കരവിള വീട്ടില്‍ ജി. ദാമോദരന്‍ (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: വിജയന്, പുഷ്പരാജ്, ലത, അജയന്. മരുമക്കള്‍: പ്രസന്നന്, മഞ്ജു, വിപിത, ബിജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.