തൈക്കാട്: മേട്ടുക്കട ടി.സി 24/727 എം.ആർ.എ 40 ശ്രീവൽസം വീട്ടിൽ എസ്.എസ്. വിജയൻ (69, റിട്ട. എഫ്.സി.ഐ) നിര്യാതനായി. ഭാര്യ: കമല കുമാരി. മക്കൾ: സംഗീത, സജിത്, സമിത. മരുമക്കൾ: സുനിൽ, അർച്ചന സജിത്, പരേതനായ മോഹനൻ.