വൈലത്തൂര്‍: പൊന്മുണ്ടം കാളിയേക്കൽ മുള്ളൻമടക്കൽ സൈതലവി മുസ്ലിയാർ (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബൂബക്കർ സിദ്ദീഖ് (യു.എ.ഇ), മുസ്തഫ, ഷഹനാസ്, ആസിയ ഷെറിൻ. മരുമക്കൾ: അനസ് (കൊടിഞ്ഞി), ഷംസി (പകര).