ഒഴൂർ: ഓമച്ചപ്പുഴ പരേതനായ വരിക്കോട്ടിൽ മെയ്തീൻകുട്ടി ഹാജിയുടെ ഭാര്യ വൈലത്തൂർ പന്നിക്കണ്ടത്തിൽ ആയിശ (73) നിര്യാതയായി. മക്കൾ: അഷറഫ് (അബൂദബി), സിദ്ദീഖ്, അബ്ദുസലാം (അബൂദബി), ശിഹാബ്, ഫാത്തിമക്കുട്ടി, സുലൈഖ, റൈഹാനത്ത്, സാജിദ, സെലീന, പരേതയായ ഹൈറൂന്നിസ. മരുമക്കൾ: ഉണ്ണീൻ (അയ്യായ), അബ്ദു (ഓമച്ചപ്പുഴ), സിദ്ദീഖ് (അരീക്കാട്), മൂസ (ചെറിയമുണ്ടം), റഷീദ് (അരീക്കാട്), അബ്ദുൽ കാദർ (വേങ്ങര), ബദരിയ്യ (താനാളൂർ), ജുബൈരിയ (മീനടത്തൂർ), ഫർഹാന (ചെമ്പ്ര).