തിരുനാവായ: എടക്കുളം നീറ്റിങ്ങരയിലെ വെള്ളാടത്ത് കറുകയിൽ കുഞ്ഞിമുഹമ്മദ് ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ ബീരായുമു. മക്കൾ: ഹമീദ്, ആയിഷ, സുഹ്റ. മരുമക്കൾ: സുഹറ (എടപ്പാൾ), സൈദാലി (കുറ്റൂർ).