കീഴാറ്റൂർ: ആനപ്പാംകുഴി ചുള്ളി വീട്ടിൽ മുഹമ്മദ് എന്ന കുഞ്ഞാണിയുടെ മകൻ അബ്ദുൽ അസീസ് (56) നിര്യാതനായി. ഭാര്യ: സുമിയത്ത്. മക്കൾ: ഷഹല, ഷബ്ന. മരുമക്കൾ: റിയാസ്, ഹുസൈൻ.