വൈലത്തൂർ: പരേതനായ ചാത്തേരി അവറാൻ കുട്ടിയുടെ മകൻ അബ്ദുൽ മുനീർ (48) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: സലീന. മക്കൾ: മാശിദഷെറിൻ, മുഹമ്മദ് ജാഷിദ്, മിഷാൽ. സഹോദരങ്ങൾ: നസീർ, ആസാദ്, നൗഷാദ്, സക്കീർ ഹുസൈൻ, സക്കീന.