വലിയകുന്ന്: അമ്പാൾ പരേതനായ പള്ളിയാലിൽ കൃഷ്ണെൻറയും വള്ളിയുടെയും മകൾ ഉണ്ണൂലി (65) നിര്യാതയായി. മകൻ: ബൈജു. മരുമകൾ: വിനീത. സഹോദരങ്ങൾ: അയ്യപ്പൻ, കൃഷ്ണൻകുട്ടി, വേലായുധൻ, അമ്മുണ്ണി, പരേതനായ ഗോപാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.