അത്തിപ്പറ്റ: അത്തിപ്പറ്റ മഹല്ലിലെ ചോർണിയിൽ മൊയ്തുവിെൻറ ഭാര്യ നഫീസ (52) നിര്യാതയായി. മക്കൾ: മുഫ്സിന, സമീറ. മരുമക്കൾ: മുഹമ്മദ് റാഫി (കാട്ടിപ്പരുത്തി), മുഹമ്മദ് ഷെഫീഖ് (കൊളത്തൂർ).