പൂക്കോട്ടുംപാടം: കൂറ്റമ്പാറ ചെറായിയിൽ താമസിക്കുന്ന പരേതനായ പുതിയറ മുഹമ്മദ് എന്ന കുഞ്ഞാെൻറ മകൾ ലൈല (48) നിര്യാതയായി. ഭർത്താവ്: ഓത്തുപ്പള്ളി മുഹമ്മദ്. മക്കൾ: ഫാസിൽ, ഫസ്ന, ഫസീൽ. മരുമകൻ: അബ്ദുൽ ഗഫൂർ.