കാളികാവ്: അരിമണൽ പതിനൊന്ന് ചെമ്മലപ്പുറവന്‍ മുഹമ്മദ് (നാണി മൊല്ല -85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദാലി, അബ്ദുറഹ്മാന് ഫൈസി, അബ്ദുൽ റസാഖ്, അബ്ദുൽ വഹാബ്, ഫാത്തിമ സുഹ്റ, ഉമ്മുസല്‍മ, ഖദീജ. മരുമക്കള്‍: മുസ്തഫ, സലാം, അബ്ദു, ഫാത്തിമ സുഹ്റ, ഫാത്തിമ, ഉമ്മുഹബീബ, ഖദീജ.