കീഴാറ്റൂർ: ആനപ്പാംകുഴി ചുള്ളിവീട്ടിൽ അബ്ദുവിെൻറ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: ആമിന, സുബൈദ, ആസ്യ, റംലത്ത്, സക്കീന, റഹ്മത്ത്. മരുമക്കൾ: മൊയ്ദീൻ, സൈദലവി, മുഹമ്മദ് അലി, ലത്തീഫ്, മമ്മദു, ബഷീർ.