എ.ആര്. നഗര്‍: യാറത്തുംപടി കുട്ടിശ്ശേരി ചിനയിലെ പരേതനായ അരീക്കാടന്‍ കുഞ്ഞാലി ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി (80) നിര്യാതയായി. മക്കള്‍: മുഹമ്മദ്, ഹംസ, മൂസ മുസ്ലിയാര്, സുബൈര്‍, അബൂബക്കര്‍ സിദ്ദീഖ്, ഖദീജ, അസ്മാബി, സൈനബ. മരുമക്കള്‍: അബ്ദുല്‍ മജീദ്, കുഞ്ഞുമുഹമ്മദ്, അബ്ദുസമദ്, ആയിശാബി, ആമിന, ഫാത്തിമ, സജ്ന, ഫര്‍ഹാന.