തിരൂരങ്ങാടി: പതിനാറുങ്ങൽ വടക്കേപുറത്ത് സൈതലവി ഹാജി (68) നിര്യാതനായി. ദീർഘകാലം ചെന്നൈയിൽ വ്യാപാരിയായിരുന്നു ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: മുഷീർ, നസീമ, സലീന. മരുമക്കൾ: മുസമ്മിൽ (തിരൂരങ്ങാടി), സത്താർ (കൂരിയാട്), സൈഫുന്നിസ (പാറാക്കാവ്).