താനാളൂർ: വലിയപാടത്ത് പരേതനായ വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ജൂനിയർ സൂപ്രണ്ട് കടായിക്കൽ അബൂബക്കർ ഹാജിയുടെ ഭാര്യ പള്ളിമ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: നാദിർഷ, ഷഹിൻഷ (അബൂദബി). മരുമക്കൾ: സുബൈറ (വിളയിൽ), മറിയംബി (താനൂർ).