പുൽപള്ളി: കുറിച്ചിപ്പറ്റ തെക്കേ കൈതക്കൽ പരേതനായ ജോസഫിെൻറ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി. മക്കൾ: ഗ്രേസി, ചാക്കോ, മേരി, പരേതനായ പാപ്പച്ചൻ, ഡെയ്സി. മരുമക്കൾ: കുര്യൻ വടക്കത്ത്, ജോർജ് കളപുരക്കൽ, പരേതനായ തങ്കച്ചൻ മുണ്ടക്കൽ, മേഴ്സി കൂനംകന്നേൽ, ബിന്ദു മെർക്കിയിൽ.