പെരിക്കല്ലൂർ: മരക്കടവ് മൂന്ന്പാലം പ്ലാക്കപറമ്പിൽ പരേതനായ ജോസഫിെൻറ ഭാര്യ മറിയാമ്മ (95) നിര്യാതയായി. മക്കൾ: ത്രേസ്യാമ്മ, മാത്യു, ജോഷി, ജോമി, പരേതയായ ലില്ലി. മരുമക്കൾ: ജോസുകുട്ടി ഐക്കരക്കാന, എൽസി മേമാട്ട്, ചിഡിയാ വെളിയത്തുമാലിൽ, സിജി പാണംപറമ്പിൽ, പരേതനായ ബേബി കുടകപ്പറമ്പിൽ.