പുൽപള്ളി: കരിക്കേടത്ത് പരേതനായ ജോസഫിെൻറ ഭാര്യ കുഞ്ഞമ്മ (78) നിര്യാതനായി. മക്കൾ: സോണി (അധ്യാപിക ജി.എച്ച്.എസ് അതിരാറ്റുകുന്ന്), ജോസ്. മരുമക്കൾ: ബിനോയ് (മലബാർ സ്റ്റോർ, പുൽപള്ളി), റിൻറു.