സുൽത്താൻ ബത്തേരി: ചെതലയം ആറാംമൈൽ അങ്കത്തിൽ അഷറഫ് (66) നിര്യാതനായി.ഭാര്യ: സുലൈഖ. മക്കൾ: സുഫൈജ, ഫൈജാസ്, റുബീന. മരുമക്കൾ: സലീം, സക്കീർ, സജ്ന. സഹോദരങ്ങൾ: ഖമറുന്നീസ, റഷീദ്, യൂനുസ്, ഷെരീഫ്, സിദ്ധീഖ്, ദാവൂദ്, സീനത്ത്.