സുൽത്താൻ ബത്തേരി: നായ്ക്കട്ടി ചിറക്കമ്പം ഇടത്തിൽ കാസിം (55) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റിയാസ് (സൗദി), അഫ്സ, ആഷിഫ. മരുമക്കൾ: നുസൈബ, സജീർ.