വടുവന്‍ചാല്‍: കാട്ടിപ്പറമ്പില്‍ ബിനോയ് ജോസഫ് (39) നിര്യാതനായി. ഭാര്യ: റാണി. മക്കള്‍: ഡാമിന് കെ.ബിനോയ്, ബോണിഫെയ്സ് കെ. ബിനോയ്.