അഞ്ചുകുന്ന്: പരേതനായ പട്ടാന്നൂർ നാരായണ വാര്യരുടെ (റിട്ട.റെയിൽവേ) ഭാര്യ പ്ലാച്ചിപ്പാളി വാര്യത്ത് പി.വി. ദേവകി വാര്യർ (82) ബംഗളൂരുവിൽ നിര്യതയായി. മക്കൾ: പി.വി. രാമചന്ദ്രൻ (റിട്ട. റെയിൽവേ), പി.വി. നന്ദകുമാർ (എയർപോർട്ട് അതോറിറ്റി ചെന്നൈ) ഉഷ (ചെന്നൈ) ഉമ (ബംഗളൂരു), സുശീല (ചെന്നൈ). മരുമക്കൾ: രമണി, സ്വപ്ന, വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, സത്യപ്രകാശ്.