കൊണ്ടോട്ടി: പഴയകാല മുസ്ലിം ലീഗ് സംഘാടകനും ഇ.എം.ഇ.എ ഹയര്‍ സെക്കൻഡറി സ്കൂള്‍ ജീവനക്കാരനുമായിരുന്ന തുറക്കല്‍ പാതിരിക്കോടന്‍ മമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: ഖദീജ കാട്ടി. മക്കള്‍: മുഹമ്മദ് ബഷീര്‍, മുനീര്‍, സുഹ്റ, ജമീല, മുനീറ. മരുമക്കള്‍: അഷ്റഫ് പേങ്ങാട്, റഫീഖ് കൊട്ടപ്പുറം, തസ്നി പോത്തുവട്ടിപ്പാറ, ഉമൈബാനു വിളയില്‍.