മൂർക്കനാട്: നമ്പ്യാർതൊടി പരേതനായ മുഹമ്മദ്കുട്ടിയുടെ ഭാര്യ ഫാത്തിമക്കുട്ടി (70) നിര്യാതയായി. മക്കൾ: ഉമ്മർ ഹാജി, ഇബ്രാഹിം. മരുമക്കൾ: ജുബൈരിയ, ഫമീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മൂർക്കനാട് പഴയ പള്ളി ഖബർസ്ഥാനിൽ.