കാളികാവ്: അമ്പലക്കടവിലെ പൂക്കയിൽ കുഞ്ഞാത്തു (90) നിര്യാതയായി. മക്കൾ: നബീസ, മൈമൂന, മുഹമ്മദലി, പരേതരായ ബിയ്യാത്തു, ആസ്യ. മരുമക്കൾ: ബീരാൻ കുട്ടി, കുട്ട്യാലി, സിദ്ദീഖ്, റഫീഖ്, റജീന.