പൂക്കോട്ടുംപാടം: കവളമുക്കട്ട ദേവർതൊടിക ഉമ്മർ (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഹസീന, റഷീദ്, ഷഹല. മരുമക്കൾ: നസീർ, ഹസ്നത്ത്, ഷാജി.