പട്ടർകുളം: കിഴക്കിയിൽ അത്തിമണ്ണിൽ മുഹമ്മദ് (കുഞ്ഞാൻ -65) നിര്യാതനായി. പാണ്ടിക്കാട് റോഡിൽ ചായപ്പൊടി കച്ചവടമായിരുന്നു. ഭാര്യ: ആസിയ. മക്കൾ: അബ്ദുൽ സമീർ, നസീമ, സമീന. മരുമക്കൾ: അഹമ്മദ്, റുക്സാന.