പയ്യനാട്: തോട്ടുപോയിൽ കൊഴലംപറമ്പിലെ കുറ്റിക്കാടൻ മൊയ്തീൻ (68) നിര്യാതനായി. ഭാര്യമാർ: മൈമൂനത്ത് (നെല്ലിക്കുത്ത്), പരേതയായ റുഖിയ്യ. മക്കൾ: അബ്ദുൽ മജീദ്, അബ്ദു റഊഫ് ഫൈസി, സൈതലവി, ബുഷ്റ, ശഹീദ.