വെളിയങ്കോട്: ചെറുപളളിക്ക് സമീപം പരേതനായ പരാക്കിൽ ചെറിയ മൊയ്തുവിെൻറ മകളും അറക്കൽ കുറുപ്പത്ത് അബ്ദുറസാഖിെൻറ ഭാര്യയുമായ ജമീല (52) നിര്യാതയായി. മക്കള്: ജംഷിയ, ജസീം, നസീഹത്ത്, ജിഹാദ്. മരുമക്കൾ: ജാബിർ (ഷാർജ), ഹിഫ്സുറഹ്മാൻ (പുറങ്ങ്). സഹോദരങ്ങൾ: ഇസ്ഹാഖ്, യഅ്ഖൂബ്, മർയം, സഫിയ, ഫാത്തിമ, മൈമൂന.