പൂക്കോട്ടുംപാടം: മാമ്പറ്റ പുത്തൂർ വേലു (86) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രാമനാരായണൻ, വിജയഭാരതി, നളിനി, അനീഷ്, അനൂപ്. മരുമക്കൾ: ലിനി, ഗോവിന്ദൻ, ഉണ്ണികൃഷ്ണൻ, ചൈതന്യ, രഹന.