നിലമ്പൂർ: മാനവേദൻ ഹൈസ്കൂൾ റോഡിലെ വെട്ടേകോടൻ വീരാൻ കുട്ടി (87) നിര്യാതനായി. ഭാര്യ: പി. നഫീസ. മക്കൾ: സൈറ ഭാനു, ഷംല, ഷഹന. മരുമക്കൾ: ഇ.പി. സിദ്ദീഖ്, അസീസ് ഉള്ളാട്ടിൽ, ഒ.പി. ലത്തീഫ്.