വൈലത്തൂര്‍: മച്ചിങ്ങാപ്പാറ കുറുങ്കാട് താഴത്തെതിൽ ഹംസ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹനീഫ, ജബ്ബാർ, നാസർ, മൈമൂന, ആബിദ. മരുമക്കൾ: സൈദലവി (കടുങ്ങാത്തുകുണ്ട്), ഹംസക്കുട്ടി (പോത്തനൂർ), സീനത്ത് (വൈലത്തൂർ), തസ്ലീമ (കാഞ്ഞിരക്കോൽ), ആയിശ (ഓവുങ്ങൽ).