എടക്കര: ഉപ്പട കറുത്തേടത്ത് ആലിക്കുട്ടിയുടെ മകന് റജീഷ് (41) നിര്യാതനായി. ഉപ്പട ലുലു സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായിരുന്നു. മാതാവ്: അസ്മാബി. ഭാര്യ: റഹിയ. മക്കള്‍: ആഭി ഫാത്തിമ, അഷ്മില്‍, അയേഷ അസ്മി. സഹോദരങ്ങള്‍: സജില്‍, അനീഷ്, അലീന.