കല്പകഞ്ചേരി: വളവന്നൂര്‍ പാറകൂട് അയിനിക്കാട് മച്ചിൻചേരി മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: പാത്തുമോൾ. മക്കൾ: സാജിദ്, തൗഫീഖ്, നൗഫൽ, സുഹൈൽ, സുഫൈൽ. മരുമക്കൾ: നദീറ, സുമയ്യ, ജഫ്സീന, ഹുനൈസ.