കാളികാവ്: ചാഴിയോട് പെരുമ്പുള്ളി കമ്മു ഫൈസി (71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുന്നാസർ, ഷാഹിദ, ആബിദ. മരുമക്കൾ: യൂസുഫ് (അധ്യാപകൻ, എ.എൽ.പി.എസ് മുണ്ടക്കുന്ന്), യൂസുഫ് (അയനിക്കോട്), ജസിയ.