വള്ളുവമ്പ്രം: ഇരിയകളത്തില്‍ മറിയുമ്മ (57) നിര്യാതയായി. ഭര്‍ത്താവ്: പരുത്തിനിക്കാട് കാക്കകുന്ന് വീട്ടില്‍ അബൂബക്കര്‍. മക്കള്‍: സകരിയ, ഹാരിസ്, സിദ്ദീഖ്, സുഹൈര്‍, ഫൗസിയ, ജമീല ഭാനു. മരുമക്കള്‍: ഇസ്മായില്‍ (ജിദ്ദ), സുലൈമാന്‍.