എടക്കര: നാരോക്കാവ് മുരിങ്ങമുണ്ട പൂക്കോടന്‍ മുഹമ്മദ് (ബാപ്പു -75) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കള്‍: അബ്ദുല്‍ ഗഫൂര്‍, സാജിദ, സൈഫുന്നിസ. മരുമക്കള്‍: മുഹമ്മദ് സലീം, അബ്ദുസ്സമദ്, സജ്ന. സഹോദരങ്ങള്‍: മൂസ, ഹംസ, ഫാത്തിമ, ആയിശ, ആമിന, മറിയമ്മു, പരേതനായ ഇബ്രാഹിം.