തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പീലിയത്ത് സ്വദേശി പരേതനായ പാട്ടശ്ശേരി തടത്തിൽ അബ്ദുല്ലയുടെ മകൻ ഹംസ (58) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: മൈമൂന, ഫൗസിയ, ഹാരിസ്. മരുമക്കൾ: സുധീർ, അബ്ദുറസാഖ്, ഷാഹിന. സഹോദരങ്ങൾ: പാത്തുമ്മ, സൈനബ, അലവി, സുലൈമാൻ, പരേതനായ മുഹമ്മദ്.