ജഗതി: കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറിയും സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസറുമായിരുന്ന എ.സി.എം. അബ്ദുല്ല (88) ജഗതിയിലുള്ള വസതിയിൽ നിര്യാതനായി. തലശേരി കേയി കുടുംബാംഗമാണ്. ഭാര്യ: നബീസാബീവി. മക്കൾ: ഡോ. സഹീർ എൻ. അബ്്ദുല്ല (ഇ.എൻ.റ്റി സർജൻ പി.ആർ.എസ് ഹോസ്പിറ്റൽ), സിറാജ് (എൻജിനീയർ മസ്കറ്റ്), ഡോ. ഷെറിൻ നസീർ (കിംസ് ഹെൽത്ത്). മരുമക്കൾ: ഡോ. മുഹമ്മദ് നസീർ (കിംസ് ഹെൽത്ത്), ഷെബീന സഹീർ, യാസ്മിൻ സിറാജ്.