രാമപുരം: കരിഞ്ചാപ്പാടി ചന്ദ്രത്തിൽ ഹരിദാസൻ (48) നിര്യാതനായി. ഭാര്യ: സുജാത (പറങ്കിമൂച്ചിക്കൽ). മക്കൾ: ശ്രീജിത്ത് (അബൂദബി) ആതിര, ആരതി. മരുമകൻ: വിഷ്ണു (ആനമങ്ങാട്).