കഴക്കൂട്ടം: കാര്യവട്ടം തുണ്ടത്തിൽ ദാറുൽ ഹുദയിൽ സുലൈമാൻ (69) നിര്യാതനായി. ഭാര്യ: ഷാഹിദാ ബീവി. മക്കൾ: അൽഅമീൻ (ഇ-വാർത്ത), അമീന, അമീറ. മരുമക്കൾ: ഷിജു മുഹമ്മദ്, ആഷ്ന.