കോഡൂര്‍: ആല്‍പ്പറ്റകുളമ്പ് ജുമാമസ്ജിദിന് എതിര്‍വശം താമസിക്കുന്ന ചെറുകാട്ടില്‍ കോമു ഹാജി (76) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: അഷ്റഫ്, നസീറ, സാജിത. മരുമക്കൾ: പാട്ടുപാറ മുഹമ്മദ് മുസ്തഫ (താണിക്കല്‍), മുഹമ്മദ് (ആല്പറ്റകുളമ്പ്), സാബിറ (പറങ്കിമൂച്ചിക്കല്‍).