തിരുനാവായ: എടക്കുളം നീറ്റിങ്ങര ബഖരിയ്യ മസ്ജിദ് പരിപാലകൻ വെള്ളാടത്ത് സൈതാലി (വാപ്പ -75) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: സമീർ ബാബു, ഫൈസൽ, ശരീഫ, സുബൈദ, റസിയ, പരേതനായ നാസർ. മരുമക്കൾ: മുഹമ്മദ് (എടക്കുളം), ഫൈസൽ (പച്ചാട്ടിരി), ലത്തീഫ, ഫിർദൗസ്.