പോത്തൻകോട്: കാട്ടായിക്കോണം കളരിക്കവിള വീട്ടിൽ ചക്രപാണിയുടെ ഭാര്യ ലളിത (66) നിര്യാതയായി. മക്കൾ: പരേതയായ സീനാറാണി, സിനുലാൽ. മരുമകൾ: നീതു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.