മലയിൻകീഴ്: കുരിയോട് പി.എസ് സദനത്തിൽ പരേതനായ പൗലോസിെൻറ മകൻ നേശൻ (53, കെ.എസ്.ആർ.ടി.സി പെയിൻറർ പാപ്പനംകോട് ഡിപ്പോ) നിര്യാതനായി. മാതാവ്: സരസമ്മ. ഭാര്യ: കവിത. മക്കൾ: ലാൽ, പ്രിൻസ്. പ്രാർഥന ശനിയാഴ്ച വൈകുന്നേരം നാലിന്.