കോവളം: പാറയിൽ വീട്ടിൽ പരേതരായ അംബുജാക്ഷിയുടെയും ഗംഗാധരെൻറയും മകൻ സുനിൽകുമാർ (61) നിര്യാതനായി. ആർട്ടിസ്റ്റും അധ്യാപകനുമായിരുന്നു. ഭാര്യ: സജി. മകൾ: ശ്യാമിക.